Top Storiesനായ്ക്കൾ പിഞ്ചു ശരീരത്തെ കടിച്ചുകീറിയ കേസിൽ വഴിത്തിരിവ്; ആ നവജാതശിശുവിനെ കൊലപ്പെടുത്തിയത് സ്വന്തം അമ്മ തന്നെ; കുഞ്ഞിനെ പ്രസവിച്ചത് ആരുമറിയാതെ; ഒടുവിൽ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചിട്ടു; കൃത്യം നടത്തിയത് ഇക്കാരണത്താൽ; പോലീസിനോട് എല്ലാം തുറന്നുപറഞ്ഞ് യുവതി; രാജകുമാരിയിലേത് കൊലപാതകമെന്ന് തെളിയുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ28 March 2025 10:17 PM IST
Top Storiesഏല തോട്ടത്തിനുള്ളിലെ ഒരു അനക്കം ശ്രദ്ധിച്ചു; പരിശോധനയിൽ തൊഴിലാളികളുടെ നെഞ്ചുലഞ്ഞു; നായ്ക്കള്‍ കടിച്ചു പറിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം; ദമ്പതികൾ കസ്റ്റഡിയിൽ; കുഴിച്ചുമൂടിയതെന്ന് സംശയം; വൻ ദുരൂഹത; പോസ്റ്റുമോർട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ27 March 2025 7:29 PM IST
INDIAമുംബൈ വിമാനത്താവളത്തിലെ ശൗചാലയത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് അതിസുരക്ഷാ മേഖലയില്‍ നിന്നും: അന്വേഷണം ആരംഭിച്ച് പോലിസ്സ്വന്തം ലേഖകൻ27 March 2025 6:06 AM IST
Top Storiesപാലൂട്ടാതെ അമ്മ നാട്ടിലേക്ക് മടങ്ങി, സംരക്ഷണം ഒരുക്കാതെ അച്ഛനും; 23 ദിവസമായി 'ബേബി ഓഫ് രഞ്ജിത' ഐസിയുവില്‍; അവള്‍ അനാഥയായതിന്റെ ആകുലതയില്‍ പരിചരിക്കുന്നവര്‍; നവജാത ശിശുവിനെ വനിത ശിശു വികസന വകുപ്പ് സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോര്ജ്സ്വന്തം ലേഖകൻ21 Feb 2025 3:26 PM IST
Newsചേര്‍ത്തലയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ട്വിസ്റ്റ്! കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് രംഗത്ത്; ഡിഎന്‍എ പരിശോധനക്ക് സാമ്പിള്‍ അയച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ9 Sept 2024 10:46 AM IST
Newsതൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടരുന്നു; റെയില്‍വേ മേല്‍പ്പാലത്തിലേക്കുള്ള സിസിടിവി പരിശോധന നിര്‍ണ്ണായകംRemesh8 Sept 2024 11:43 AM IST
Marketing Featureകാമുകനിൽ നിന്നും ഗർഭം ധരിച്ചതോടെ ഗർഭഛിദ്രത്തിന് ഗുളിക കഴിച്ചിട്ടും ഫലമുണ്ടായില്ല; ആൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ യുവതി ഏൽപ്പിച്ചത് സ്വന്തം അമ്മയുടെ കയ്യിൽ; നവജാത ശിശുവിനെ മുത്തശ്ശി ചുട്ടുകൊന്നത് മകളുടെ മാനം കാക്കാനെന്നും വെളിപ്പെടുത്തൽമറുനാടന് ഡെസ്ക്10 Sept 2020 2:11 PM IST
Uncategorizedനവജാത ശിശു പിറന്നു വീണത് ആറ് കിലോ 700 ഗ്രാം തൂക്കവുമായി; ഇത്രയധികം ഭാരവുമായി ജനിച്ച കുഞ്ഞിനെ കണ്ട് അത്ഭുതപ്പെട്ട് ഡോക്ടർമാർ: സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് ഇനി 12 ദിവസം നിരീക്ഷണത്തിൽസ്വന്തം ലേഖകൻ24 Nov 2020 5:53 AM IST
CELLULOIDശാസ്ത്രലോകത്തെ ഞെട്ടിച്ച് ശരീരത്തിൽ കോവിഡിനെതിരെയുള്ള ആന്റി ബോഡിയുമായി നവജാതശിശു! കോവിഡ് ബാധിച്ച യുവതി ജന്മം നൽകിയ കുഞ്ഞിന്റെ ശരീരത്തിൽ ആന്റിബോഡി; ലോകത്ത് തന്നെ ആദ്യമെന്ന് വൈദ്യശാസ്ത്ര രംഗംമറുനാടന് ഡെസ്ക്1 Dec 2020 2:46 PM IST
KERALAMകൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; പൊക്കിൾകൊടിയോടെയുള്ള കുഞ്ഞിനെ കണ്ടെത്തിയത് ഉറുമ്പരിക്കുന്ന നിലയിൽ; പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിസ്വന്തം ലേഖകൻ5 Jan 2021 12:30 PM IST
Marketing Featureകരിയിലക്കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ വയറ്റിലും ശ്വാസകോശത്തിലും കരിയിലയുടെ ഭാഗങ്ങൾ; മുലപ്പാലിന്റെ അംശം വയറ്റിൽ ഇല്ലാതിരുന്ന കുഞ്ഞ് വിശന്നപ്പോൾ കരിയില തിന്നു: കൊലപാത കുറ്റം ചുമത്തി കേസ് എടുത്ത പൊലീസ് കുഞ്ഞിന്റെ അമ്മയ്ക്കായി അന്വേഷണം തുടങ്ങിമറുനാടന് മലയാളി7 Jan 2021 8:02 AM IST
KERALAMപീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് എത്താൻ വൈകിയത് ആറു മണിക്കൂർ; അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചുസ്വന്തം ലേഖകൻ5 Feb 2021 7:53 AM IST